ആയൂർ: അകമൺ പാറമുകളിൽ ഹൗസിൽ ഇടിച്ചാണ്ടി മത്തായി (96) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: ഏലിയാമ്മ (യു.എസ്.എ), ജേക്കബ് (യു.എസ്.എ), പരേതരായ മാത്യു, മേരിക്കുട്ടി. മരുമക്കൾ: ലില്ലിക്കുട്ടി , ഗീവർഗീസ് (യു.എസ്.എ), തോമസ് (യു.എസ്.എ), ആനി (യു.എസ്.എ).