മണക്കാട്: സെൻട്രൽ ജുമാമസ്ജിദിന് സമീപം ടി.സി 41/2350 റഹിം മൻസിലിൽ പരേതനായ എം.എച്ച്. അബ്ദുൽ റഹീമിന്റെ ഭാര്യ സക്കീന ബീവി (72) നിര്യാതയായി. മക്കൾ: അബ്ദുൽ നാസർ, ജമീലാബീവി, സക്കീർ ഹുസൈൻ, സുബൈദബീവി, താഹിറബീവി, അബ്ദുൽ വഹാബ്, സാജിതബീവി, ഡോ. മുഹമ്മദ് യൂസഫ് (കെ.കെ ഹോസ്പിറ്റൽ മണക്കാട്), റഹ്മത്ത്. മരുമക്കൾ: സാബിറ, മുഹമ്മദ് സാദിക്, ബുഷ്റ, മുഹമ്മദ് നസീർ, അസീം ലബ്ബ, സക്കീന, അബ്ദുൽ ജലീൽ, നബീസത്ത്, അൻസാർ.