മക്കരപറമ്പ: വടക്കാങ്ങര പഴയ മഹല്ല് ജുമുഅത്ത് പള്ളിക്കടുത്ത് കടുവയ്ക്കുത്തുപടിയിൽ താമസിക്കുന്ന മാരത്ത് അലവിക്കുട്ടി (73) നിര്യാതനായി. മുൻ ദുബൈ പ്രവാസിയും മികച്ച കർഷകനുമായിരുന്നു. മാതാവ്: പാലക്കോളി പാത്തുട്ടി (വടക്കാങ്ങര). മക്കൾ: ഹൈദറലി മാരത്ത് (ജിദ്ദ കെ.എം.സി.സി പഞ്ചായത്ത് ട്രഷറർ), അശ്റഫ്, സഹ്ല. മരുമക്കൾ: റജീല പെരിന്തൽമണ്ണ (ഫാർമസിസ്റ്റ്, ജിദ്ദ) സമീറ പൂവി (ഇരുമ്പുഴി), സജി (എറണാകുളം). സഹോദരങ്ങൾ: പാത്തുമ്മ (കുഴാപറമ്പ്) സൈനബ (പാതിരമണ്ണ), ആസ്യ (തിരൂർക്കാട്), നബീസ ഏലച്ചോല (മങ്കട), സുബൈദ വടക്കാങ്ങര (കിഴക്കേകുളമ്പ്), മൈമൂന (പെരിങ്ങോട്ടുപുലം), ഗഫൂർ, സുലൈഖ (വെള്ളില), ഹാജറ (വെള്ളില).