കോഴിക്കോട്: പരേതനായ കുഞ്ഞിത്താൻ മാളിയേക്കൽ ആലിക്കോയയുടെ ഭാര്യ ഇടിയങ്ങര മാക്രാണം വീട്ടിൽ കദീശബി (കച്ചു-75) നിര്യാതയായി. മക്കൾ: മുഹമ്മദ് നജീബ് (കുവൈത്ത്), നജ്മ, ലൈല, ഷൈല, ഷാഹിദ, സീനത്ത്. മരുമക്കൾ: കാതിയാരകം കലന്തൻ കോയ, കല്ലിങ്ങൽ മുസ്തഫ, സീതി വീട് ഹാരിസ്, മുച്ചിന്തിയകം നൂർ മുഹമ്മദ്, പുതിയ വീട്ടിൽ ജാബിർ, മുല്ലവീട്ടിൽ നാദിയ. സഹോദരങ്ങൾ: മാക്രാണം വീട്ടിൽ അബ്ദുറഹിമാൻ, അബ്ദുൽ ഗഫൂർ, ആയിശബി, സുബൈദ, ഇമ്പിച്ചിബി, അസ്മാബി, പരേതരായ മമ്മദ് കോയ, അബ്ദുൽ ലത്തീഫ്.