നാദാപുരം: കല്ലാച്ചിയിലെ വ്യാപാരിയും പൗരപ്രമുഖനുമായ ചിയ്യൂരിലെ ഇല്ലത്ത് മായൻകുട്ടി ഹാജി (69) നിര്യാതനായി. ഭാര്യ: എടക്കലപ്പുറത്ത് സഫിയ ഹജ്ജുമ്മ. മക്കൾ: മുഹമ്മദലി (സലാല), ഫാസിൽ (ബംഗളൂരു), സഹറ, ആയിശ, സാജിത, സയീദ, സാലിമ. മരുമക്കൾ: അസീസ് (ആർ.എ.സി സ്കൂൾ കടമേരി), മുനീർ, മുഹമ്മദ്, സയീദ്, ഷബീർ, ജസീന. സഹോദരങ്ങൾ: ഇല്ലത്ത് കുഞ്ഞമ്മത് ഹാജി, അബ്ദുല്ല, ഹമീദ്, ലൈല.