മുണ്ടക്കയം: കരിനീലം പുന്നയ്ക്കൽ അന്നമ്മ (104) നിര്യാതയായി. മണിമല താന്നുവേലിൽ കുടുംബാംഗമാണ്. മക്കൾ: കുഞ്ഞുപെണ്ണ്, ഡോ. പി.ജെ. ചാക്കോ, മാമ്മി, പി. ജോസഫ്, ജോസുകുട്ടി, അപ്പച്ചൻ, ത്രേസ്യാമ്മ, ഏലിക്കുട്ടി, ജോസുകുട്ടി, തോമസുകുട്ടി, വക്കച്ചൻ. മരുമക്കൾ: അന്തോണി വെട്ടിക്കുഴ, പ്രഫ. ബന്നി, ജോൺ, മേരിക്കുട്ടി, ആലീസ്, കുഞ്ഞുമോൻ ശൗര്യംകുഴി, ചാക്കോ കല്ലുംപറമ്പിൽ, കുഞ്ഞമ്മ കാരാട്ടില്ലം, എൽസമ്മ കോട്ടപാറയിൽ, ഷൈനി പാറയിൽ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് മുണ്ടക്കയം മുപ്പത്തിനാലാം മൈൽ വ്യാകുല മാത പള്ളി സെമിത്തേരിയിൽ.