ബാലുശ്ശേരി: കാട്ടുപറമ്പത്ത് പരേതനായ കെ.പി. ഗോവിന്ദന്റെ ഭാര്യ തെക്കെയിൽ നാരായണി (90) നിര്യാതയായി. മക്കൾ: കെ.പി ശങ്കരൻ, കെ.പി രാമൻകുട്ടി (മുദ്ര), കെ.പി നാരായണൻ, കെ.പി വിജയൻ, കെ.പി സരോജിനി, ടി. ബാലൻ (ടി.കെ കളക്ഷൻസ്, ബാലുശ്ശേരി), ടി. രാധ, ടി. ശോഭ, സുരേഷ് ബാബു (ടി.കെ കളക്ഷൻസ്). മരുമക്കൾ: തങ്കം, ദേവി (കെ.കെ ഹോസ്പിറ്റൽ), ലീല, മീനാക്ഷി, നാരായണൻ (കൂത്താളി), ഗീത, രാജൻ (പോലൂർ), വാസുദേവൻ (താനൂർ), സീന, പരേതയായ വത്സല.