കോഴിക്കോട്: കുതിരവട്ടം ചോലക്കുളങ്ങര കരുവള്ളി മീനാക്ഷിക്കുട്ടി (76) നിര്യാതയായി. ഭർത്താവ്: ചോലക്കുളങ്ങര പരേതനായ ബാലകൃഷ്ണൻ. മക്കൾ: ബിജലി, ബബിത, ഭാവന. മരുമക്കൾ: പൂക്കോട്ട് ആലഞ്ചേരി ഗിരീഷ് (സുനി), ഡോ. വി.കെ. ഗിരീഷ് (മെഡിക്കൽ കോളജ്), അമ്പാളിപറമ്പിൽ സന്തോഷ് കുമാർ. സഹോദരങ്ങൾ: അരവിന്ദാക്ഷൻ, ഉണ്ണികൃഷ്ണൻ, ഡോ. ലളിത (കോയമ്പത്തൂർ), ആനന്ദകുമാരി, പ്രസന്ന, തുളസി, വത്സല, പരേതനായ സജീന്ദ്രൻ.