മതിലകം: കൂളിമുട്ടം കാതിക്കോട് ചേന്നമംഗലത് പരേതനായ അബ്ദുവിന്റെ ഭാര്യ നഫീസ (82) നിര്യാതയായി. മക്കൾ: മുഹമ്മദ് അലി, റംലത്ത്, സാബിറ, അബ്ദുൽ കരീം (യു.എ.ഇ), യൂസുഫ് (ഒമാൻ), സാജിദ, പരേതരായ ബഷീർ, കരീം. മരുമക്കൾ: അഹ്മദ്, സിദ്ദീഖ്, സഗീർ, ഫാത്തിമ, സബീന.