മാള: കുണ്ടുർ ചെത്തിക്കോട് പുളിക്കൽ തങ്കമണി (82) നിര്യാതയായി. ഭർത്താവ്: പരേതനായ കോന്നൻ. മക്കൾ: പുഷ്പ, അനില, അജിത, ലിൻസ, ലിജ, സുജ, മനോജ്. മരുമക്കൾ: ഹരിദാസ്, ഉണ്ണികൃഷ്ണൻ, മോഹനൻ, സന്തോഷ്, സത്യൻ, വിജയൻ, ശരണ്യ.