കട്ടിപ്പാറ: തേനങ്ങൽ അബ്ദുള്ള മുസ്ലിയാർ (73) നിര്യാതനായി. ഭാര്യ: സുബൈദ കിളിയനാക്കിൽ. മക്കൾ: റാഷിദ്, മുഹമ്മദ് റാഫി ഹസനി (മുംബൈ), റംല, റിസ്വാന. മരുമക്കൾ: ഇസ്മായിൽ പൂക്കോട്, ആത്തിഫ് തേക്കുംതോട്ടം, റിസ് ല എടക്കര, ഫിദ കുട്ടമ്പൂർ. സഹോദരങ്ങൾ: തേനങ്ങൽ അഹമ്മദ് കുട്ടിഹാജി, ബിച്ച്യാത്തുമ്മ പാലങ്ങാട്, മറിയ ഇയ്യാട്, ആമിന കരീറ്റിപറമ്പ്, നഫീസ കട്ടിപ്പാറ, പരേതയായ കുഞ്ഞായിശ.