കാടാമ്പുഴ: ജമാഅത്തെ ഇസ്ലാമി കേരള ജനറൽ സെക്രട്ടറി വി.ടി. അബ്ദുല്ലക്കോയ തങ്ങളുടെ മാതാവ് കരേക്കാട് മജീദ് കുണ്ട് മൈമൂനത്ത് ബീവി (90) നിര്യാതയായി. ഭർത്താവ്: വി.ടി കുഞ്ഞികോയ തങ്ങൾ. മറ്റുമക്കൾ: പരേതനായ സൈദലവി കോയ, സൈനുദ്ദീൻ കോയ (അധ്യാപകൻ, മരവട്ടം ഗ്രേസ്വാലി കോളജ്), ഖദീജ ബീവി, റാബിയ ബീവി, ഹബീബ ബീവി, സുമയ്യ ബീവി. മരുമക്കൾ: കുഞ്ഞി ബീവി, റംല ബീവി, ശരീഫ ബീവി, അബ്ദുൽ ജലീൽ തങ്ങൾ, കുഞ്ഞി ബാവ തങ്ങൾ, കെ.എൻ.എസ്.പി തങ്ങൾ (വി.കെ പടി), ഹബീബ് തങ്ങൾ (പകര).