എകരൂൽ: മങ്ങാട് കൊന്നക്കൽ റിട്ട. പ്രധാന അധ്യാപകൻ വട്ടോംവീട്ടിൽ കുമാരൻ (68) നിര്യാതനായി. പൂനൂർ, ശിവപുരം, ബാലുശ്ശേരി, കൊടുവള്ളി എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. ഭാര്യ: നീന പ്രഭ (റിട്ട. അധ്യാപിക, എരഞ്ഞിക്കൽ യു.പി.സ്കൂൾ). മക്കൾ: അരുൺ കുമാർ, നയന. മരുമകൾ: സുകന്യ. സഹോദരങ്ങൾ: വേലായുധൻ, കേളപ്പൻ, ബാലകൃഷ്ണൻ, ശ്രീധരൻ, ആനന്ദൻ (ക്ഷേത്ര സംരക്ഷണ സമിതി ജില്ല പ്രസിഡന്റ്), ജാനകി, മീനാക്ഷി, ദേവി. സഞ്ചയനം തിങ്കളാഴ്ച.