തെള്ളിയൂർ: വട്ടമല ചരിവുകാലായിൽ പരേതനായ വേലായുധൻ ശങ്കുവിെൻറ ഭാര്യ അമ്മിണി (90) നിര്യാതയായി. അയിരൂർ കക്കാട്ടുകുഴി കുടുംബാംഗമാണ്. മക്കൾ: തങ്കമ്മ, സരസമ്മ, ഓമന, പരേതരായ തങ്കപ്പൻ, അനിയൻ. മരുമക്കൾ: വിജയമ്മ, രമണി, വിജയൻ, മുരളി, പരേതനായ കേശവൻ. സംസ്കാരം ബുധനാഴ്ച 12ന്.