എടയൂർ: എടയൂർ ഗ്രാമപഞ്ചായത്തിലെ സജീവ മുസ്ലിം ലീഗ് നേതാവും മുൻ എടയൂർ ഗ്രാമപഞ്ചായത്ത് അംഗവുമായിരുന്ന മണ്ണത്തുപറമ്പ് കുണ്ടനിയിൽ ഉണ്ണീൻ ഹാജി (82) നിര്യാതനായി. ഭാര്യമാർ: മറിയ, പരേതയായ ഫാത്തിമക്കുട്ടി. മക്കൾ: ഹംസ, മുഹമ്മദലി, സൈതലവി, അബ്ദുറസാഖ്, സൈനബ, ഖദീജ, സാജിത. മരുമക്കൾ: ഹംസ എന്ന ബാവ എടയൂർ, കുഞ്ഞിമുഹമ്മദ് കൊപ്പം, ഹനീഫ മാവണ്ടിയൂർ, ആസ്യ, സുഹറ, സൽമ, ഫാത്തിമക്കുട്ടി, സുലൈഖ.