കുറ്റിപ്പുറം: കമ്യൂണിസ്റ്റ് പാർട്ടിയുടെ മുൻകാല നേതാവും സജീവ പ്രവർത്തകനുമായിരുന്ന കോരാത്ത് വളപ്പിൽ ബാലകൃഷ്ണൻ (97) നിര്യാതയായി. സി.പി.എം രൂപവത്കരണം മുതൽ കുറ്റിപ്പുറം ഭാഗത്ത് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ മുൻനിരയിൽ പ്രവർത്തിച്ചു. ഭാര്യ: പരേതയായ കെ. ലക്ഷ്മി. മക്കൾ: കെ.വി. വാസുദേവൻ (റിട്ട. ഹെഡ് മാസ്റ്റർ, മുൻ സെക്രട്ടറി കെ.എസ്.ടി.എ കുറ്റിപ്പുറം ഉപജില്ല), കെ. ശാരദ (റിട്ട. കോ ഓപറേറ്റിവ് ഇൻസ്പെക്ടർ), മണി കുളമുക്കിൽ (റിട്ട. ജില്ല പട്ടികജാതി വികസന ഓഫിസർ, കെ.ജി.ഒ.എ), കെ. മോഹനൻ (റിട്ട. കെ.എസ്.ഡി.സി ഉദ്യോഗസ്ഥൻ), കെ. സുന്ദരൻ (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ), കെ. രാജൻ (വി.എഫ്.എ, മാറാക്കര വില്ലേജ്), കെ. അനിൽ ബാബു (സെക്ഷൻ ഓഫിസർ, പി.എസ്.സി ഓഫിസ് മലപ്പുറം). മരുമക്കൾ: പത്മാവതി, കെ.പി. കുമാരൻ (റിട്ട. അധ്യാപകൻ, പോളിടെക്നിക് കോളജ് കോഴിക്കോട്), സരസ്വതി, അംബിക, അജിത, വസന്തകുമാരി, സി.പി. ഷിജ (സീനിയർ അക്കൗണ്ടന്റ്, ഇ.എം.എസ് സഹകരണ ആശുപത്രി പെരിന്തൽമണ്ണ).