ചാത്തമംഗലം: ശാന്തി നിവാസ് ഗോപാലകൃഷ്ണൻ നായർ (81-റിട്ട. സർക്കിൾ ഇൻസ്പെക്ടർ, കേരള പൊലീസ്) നിര്യാതനായി. ഭാര്യമാർ: പരേതയായ പത്മിനി, ആനന്ദവല്ലി. മക്കൾ: ലത എം.കെ (ഹെഡ്മിസ്ട്രസ്, കുന്ദമംഗലം എ.യു.പി സ്കൂൾ), വിനോദ് എം.കെ (ശാന്തി ബസ് സർവിസ്), സുനിൽ എം.കെ (മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, ആർ.ടി.ഒ എൻഫോഴ്സ്മെന്റ് കോഴിക്കോട്). മരുമക്കൾ: രാധാകൃഷ്ണൻ (റിട്ട. ഹെഡ്മാസ്റ്റർ, ചാത്തമംഗലം എ.യു.പി സ്കൂൾ), ദീപിക, രൂപ. സഹോദരങ്ങൾ: വസുമതി അമ്മ (കണ്ണാടിക്കൽ), വിജയൻ (റിട്ട. ഡി.ഡി.ഇ ഓഫിസ്, കോഴിക്കോട്), അരവിന്ദൻ (റിട്ട. ബി.എസ്.എൻ.എൽ), വേണുഗോപാൽ (ലോറി ട്രാൻസ്പോർട്ട് ഏജൻസീസ്, സി.ഐ.ടി.യു), ശിവാനന്ദൻ (റിട്ട. കേരള പൊലീസ്), കൃഷ്ണനുണ്ണി (ബിസിനസ്), രഘുനന്ദനൻ (കെ.ആർ.എസ്). സഞ്ചയനം തിങ്കളാഴ്ച.