പുന്നയൂർക്കുളം: ചെറായി സ്കൂളിനു സമീപം കളരിക്കൽ തങ്ക (78) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ കുട്ടി. മക്കൾ: ശിവരാമൻ, ഉണ്ണികൃഷ്ണൻ, ആശ, ഗിരിജ, ജിഷ, പരേതരായ രമണി, ഷീജ. മരുമക്കൾ: സിന്ധു, സിജി, സുബ്രഹ്മണ്യൻ, രാജൻ, കണ്ണൻ, സദുലൻ, ഗോപാലൻ.