എളേറ്റിൽ: എളേറ്റിൽ വട്ടോളി കോയാമുകുട്ടി ഹാജി (82) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: മുഹമ്മദ്, മുഹമ്മദ് അഷ്റഫ് (ജീപ്പ്), അബ്ദുൽ ജബ്ബാർ (റിയാദ്), മുജീബ് റഹ്മാൻ (കുവൈത്ത്), മുഹമ്മദ് ബഷീർ (ഖത്തർ), അബ്ദുൽ റഹീം (അറ്റ്ലസ് ജ്വല്ലറി, കോഴിക്കോട്). മരുമക്കൾ: ജമീല, നാദിറ (ഇരുവരും ബാലുശ്ശേരി), മുനീറ (ഓമശ്ശേരി), സീനത്ത് (കൊട്ടക്കാവയൽ), ജസീന (കോളിക്കൽ). സഹോദരങ്ങൾ: തറുവെയി ഹാജി, മൊയ്തീൻ കുഞ്ഞി ഹാജി, ഉസ്സയിൻ, അബൂബക്കർ മുസ്ലിയാർ, ആയിഷ, പരേതരായ ഉമ്മയ്യ, ഫാത്തിമ, ഖദീജ. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് എളേറ്റിൽ ജുമാ മസ്ജിദിലും 9.20ന് കണ്ണിറ്റമാക്കിൽ ജുമാമസ്ജിദിലും.