കൊടുവള്ളി: ചോലപറമ്പത്ത് പരേതനായ പരിയേയി ഹാജിയുടെ ഭാര്യ മറിയോമ ഹജ്ജുമ്മ (94) നിര്യാതയായി. മക്കൾ: സി.പി. അബ്ദുൽ റസാക്ക് (യു.ഡി.എഫ് മുനിസിപ്പൽ കൺവീനർ, കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡൻറ്), അബ്ദുറഹീം, അബ്ദുൽ മജീദ് (കെ.ജി.എം ഗോൾഡ്, കൊടുവള്ളി), സുബൈദ, ഫാത്തിമ, പരേതനായ മുഹമ്മദ്. മരുമക്കൾ: ടി.കെ. മുഹമ്മദ് മാസ്റ്റർ (നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി, കൊടുവള്ളി മുസ്ലിം ഓർഫനേജ് സെക്രട്ടറി), അബ്ദുൽ ഗഫൂർ ഹാജി (വട്ടോളി ബസാർ), ഫാത്തിമ പാലക്കുറ്റി, ഫൗസിയ, സക്കീന, സാജിത.