കരുവാരകുണ്ട്: ഇരിങ്ങാട്ടിരി ചാമക്കുന്നിലെ പരേതനായ കളക്കുന്ന് പറമ്പിൽ അയ്യപ്പന്റെ ഭാര്യ അമ്മിണി (88) നിര്യാതയായി. മക്കൾ: ശാന്തകുമാരി (കേരള എസ്റ്റേറ്റ്), ശ്രീനിവാസൻ (നടുവത്ത്), വിജയകുമാർ (വി.കെ ഫാർമസി കിഴക്കെത്തല), ഗംഗാധരൻ (പ്രധാനാധ്യാപകൻ, ജി.എൽ.പി സ്കൂൾ കാലിക്കറ്റ് സർവകലാശാല കാമ്പസ്), ശ്രീധരൻ (അധ്യാപകൻ, ജി.എൽ.പി സ്കൂൾ പുന്നക്കാട്), സുലോചന (മുക്കം). മരുമക്കൾ: പുഷ്പലത, ബേബി രജനി (വാക്കോട് അംഗൻവാടി), രജനി ദേവി (സെക്ഷൻ ഓഫിസർ കാലിക്കറ്റ് സർവകലാശാല), അനിത (അധ്യാപിക, ജി.എൽ.പി സ്കൂൾ കിഴക്കേത്തല), ശിവശങ്കരൻ (എൻ.ഐ.ടി മുക്കം).