ആദൃശ്ശേരി: കണ്ണത്തപ്പടി സ്വദേശി പരേതനായ ആലസ്സന്റെ ഭാര്യ ഫാത്തിമക്കുട്ടി ഹജ്ജുമ്മ (91) നിര്യാതയായി. മക്കൾ: അബ്ദുറഹ്മാൻ, അബ്ദുൽ കരീം, സുലൈഖ, പരേതയായ ആമിന. മരുമക്കൾ: ഇത്താച്ചു, സുലൈഖ, മുഹ്സിന. സഹോദരങ്ങൾ: ഹുസൈൻ മൗലവി, മുഹമ്മദ് കുട്ടി, കുഞ്ഞി മൊയ്തീൻ, പരേതരായ ഖദീജ, കുഞ്ഞാച്ചുട്ടി.