നാദാപുരം: പേരോട് ഉപ്പാട്ട്കണ്ടി കണ്ണൻ (86) നിര്യാതനായി. ഭാര്യ: ചീരു. മക്കൾ: രാജൻ (ബഹ്റൈൻ), ദിനേശൻ (ഖത്തർ), സൗമിനി, ബിന്ദു.
മരുമക്കൾ: സുശീല, റിനിത, ബാബു പെരുവങ്കര, പരേതനായ നാണു. സഹോദരങ്ങൾ: പാറു, ചാത്തു, പൊക്കി, മാണി, പരേതനായ കണാര