പൂവാർ: പടിപ്പുര മഠത്തുവിളാകം വീട്ടിൽ സി. പ്രഭാകരൻ നായർ (83-റിട്ട. അധ്യാപകൻ വിമല ഹൃദയ)) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി. മക്കൾ: ബിന്ദു പി. നായർ (ടീച്ചർ യു.പി.എസ് കാരക്കോട്), സിന്ധു പി. നായർ (ജവഹർ സെൻട്രൽ സ്കൂൾ, കാഞ്ഞിരംകുളം), ബിജു (എംസൈൻ ടെക്നോളജീസ് ഇൻഫോപാർക്ക്). മരുമക്കൾ: പത്മകുമാർ, ജത തങ്കച്ചി (യു.ഐ.ടി, കുറവൻകോണം), പരേതനായ സന്തോഷ് കുമാർ (അഡ്വക്കറ്റ്). സഞ്ചയനം 28ന് 8.30ന്.