പേരാമ്പ്ര: എടവരാട് പരേതനായ കരിങ്ങാറ്റിപ്പറമ്പത്ത് കുഞ്ഞബ്ദുള്ളയുടെ ഭാര്യ ഫാത്തിമ (89) നിര്യാതയായി. മക്കൾ: അയിഷ, അഹ്മദ് മൗലവി (കെ.എം.സി.സി പേരാമ്പ്ര മണ്ഡലം രക്ഷാധികാരി), കുഞ്ഞിമൊയ്തീൻ, ബീരാൻ മുസ്ലിയാർ, നഫീസ, സിദ്ദീഖ്. മരുമക്കൾ: കുഞ്ഞാമത് കെ.കെ (കുട്ടോത്ത്), സാറ പള്ളിയത്ത്, ഉമ്മുകുൽസു (വേളം -പെരുവയൽ), നഫീസ (കുട്ടോത്ത്), ഖാദർ മേപ്പയൂർ, ജമീല (പന്തിരിക്കര). സഹോദരങ്ങൾ: അമ്മദ് കുപ്പേരിയിൽ, മറിയം നടുക്കണ്ടി മീത്തൽ, പോക്കർ, ലത്തീഫ്, കുഞ്ഞാമിന നടുവിലക്കണ്ടി, കതീശ വളയംപറമ്പിൽ, ബീവി മുളിയങ്ങൽ