കുളത്തൂപ്പുഴ: സാംനഗര്‍ തുണ്ടിയത്ത് വീട്ടില്‍ പരേതനായ വി. തോമസിെൻറ ഭാര്യ മറിയാമ്മ തോമസ് (89) നിര്യാതയായി. മക്കള്‍: മോളി, ജോർജ്, റോയി, ലാളി, ശാന്തമ്മ, സണ്ണി, ബ്ലസി, പാസ്റ്റര്‍ ബബ്ളി, അജി. പരേതരായ വര്‍ഗീസ്, റെജി. മരുമക്കള്‍: അമ്മിണി, അന്നമ്മ, മിനി, ജേക്കബ്, സൂസമ്മ, ഷീല, കുര്യന് മാത്യു, ഷൈനി, ബിന്‍സി, പരേതനായ സക്കറിയ. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് കുളത്തൂപ്പുഴ എ.ജി ചര്‍ച്ച് സെമിത്തേരിയില്‍.