നാദാപുരം: ചേലക്കാട് പൗർണമി വായനശാലക്കുസമീപം താനിയുള്ള പറമ്പത്ത് മാണിക്കം (100) നിര്യാതയായി. മക്കൾ: കുഞ്ഞിരാമൻ, കുമാരൻ, ജാനു, ദേവി, കമല, രാജൻ, ബിന്ദു. മരുമക്കൾ: ഗിരിജ, ദേവി, രാജു, ബാലൻ, കുഞ്ഞിക്കണ്ണൻ, റീജ, ബാബു.സഹോദരങ്ങൾ: കേളപ്പൻ, ചാത്തു, കല്യാണി, പരേതരായ മാത, ചിരുത, മാണി.