വടകര: മണിയൂർ പാലയാട് തെരുവിലെ താമരന്റെവിട കാഞ്ഞിരക്കണ്ടി കണ്ണൻ (85) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: മോഹനൻ, ശോഭ, പ്രദീപൻ. മരുമക്കൾ: കമല, സുബ്രഹ്മണ്യൻ (മീഞ്ചന്ത), ബിന്ദു. സഹോദരങ്ങൾ: കാർത്യായനി, ഗംഗാധരൻ, ദാസൻ, പരേതരായ ബാലൻ, നാരായണൻ.