തുവ്വൂർ: തേക്കുന്ന് അരിക്കുഴിയിലെ ആനപ്പട്ടത്ത് മുഹമ്മദ് ഹാജി (82) നിര്യാതനായി. മഹല്ല് മുൻ പ്രസിഡന്റായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: മുഹമ്മദ് സഫീർ, അൻവർ, ശുഹൈബുൽ അമീൻ (ഖത്തർ), അസ്മ, സക്കീന, നസീറ, ശറഫുന്നിസ. മരുമക്കൾ: ആനപ്പട്ടത്ത് മുഹമ്മദ് കോയ എന്ന മാനു (പുറ്റമണ്ണ), ഇട്ടേപ്പാടൻ അബ്ദുൽ മജീദ് (വെള്ളയൂർ), തണ്ടുപാറക്കൽ അബ്ദുന്നാസർ (മമ്പാട്ടുമൂല), ചൂരക്കുത്ത് സാജിദ് ബാബു (തരിശ്), ഫാത്തിമ സമർ (മാമ്പുഴ), ലിസ്ബ (ഉദരംപൊയിൽ), റഷീദ ഷെറിൻ (മൂനാടി).