നാദാപുരം: ഉമ്മത്തൂരിലെ അമ്പലത്തുങ്കൽ പാത്തു (85) നിര്യാതയായി. ഭർത്താവ്: പരേതനായ മൂസഹാജി. മക്കൾ: ഖാസിം, ബശീർ, ജലീൽ, അൻവർ (എല്ലാവരും ഖത്തർ), ആസ്യ, ആമി, സുബൈദ, ഷാഹിന, ഖൈറുന്നിസ. മരുമക്കൾ: കുഞ്ഞബ്ദുല്ല, സഫിയ, സറീന, ജസീല, ഷാഹിദ, കുഞ്ഞമ്മദ്, സലാം, പരേതരായ മൊയ്തു, സൂപ്പി.