അരീക്കോട്: കൊഴക്കോട്ടൂര്‍ അമ്പായത്തിങ്ങല്‍ അബൂബക്കര്‍ (70) നിര്യാതനായി.
അരീക്കോട് പഞ്ചായത്ത് എസ്.ടി.യു പ്രസിഡൻറ്, എസ്.എം.എഫ് മേഖല സെക്രട്ടറി, എസ്.കെ.ജെ.എം അരീക്കോട് പഞ്ചായത്ത് കമ്മിറ്റി ട്രഷറര്‍, കൊഴക്കോട്ടൂര്‍ മഹല്ല് പ്രസിഡൻറ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
ഭാര്യ: നഫീസ മൈത്ര. മക്കള്‍: മൊയ്തീന്‍കുട്ടി, മുഹമ്മദ് ഷാഫി (പി.ഡബ്ലു.ഡി), സമീര്‍, റഊഫ് (ഇളയൂര് എം.എ.ഒ സ്കൂള്‍ അധ്യാപകന്), നിയാസ്, ഖദീജ, റിഫ്നത്ത്, സുഹ്റാബി, ബുഷ്റ. മരുമക്കള്‍: സൈതലവി (വടശ്ശേരി), അഹമ്മദ് ഫൈസി (നെല്ലിക്കുത്ത്), സിദ്ദീഖ് (എടക്കര), അസീസ് (വണ്ടൂര്‍), നൂര്ജഹാന്, ജമീല, മാജിദ, ഷഹ്ല തസ്നി.