വള്ളിക്കാപ്പറ്റ: കളത്തുംപടിയൻ കുഞ്ഞിമുഹമ്മദ് (83) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: സക്കീന, ആസ്യ, റംലത്ത്, റൈഹാനത്ത്, അൻവർ, റിയാസ് ബാബു. മരുമക്കൾ: അബ്ദു, ഉമ്മർ, അബൂബക്കർ, റിഷാന, അസ്നിയ, പരേതനായ മൊയ്തീൻകുട്ടി.