വെഞ്ഞാറമൂട്: മാണിക്യമംഗലം വിജയ മന്ദിരത്തില്‍ എസ്. ചെല്ലപ്പന് ചെട്ടിയാര്‍ (95) നിര്യാതനായി. ഭാര്യ: കൃഷ്ണമ്മ. മക്കള്‍: വേണുഗോപാല്‍, ഗോപകുമാര്‍, ശിവന്‍കുട്ടി, ശ്രീകുമാര്‍, പ്രദീപ് കുമാര്‍, വിജയകുമാര്‍, രാജേശ്വരി, ശ്യാമള, ഉഷാകുമാരി. മരുമക്കള്‍: സുജാത, സിന്ധു, ഗിരിജ, ഷാജി, മോളി, പളനി ചെട്ടിയാര്‍, ജനാര്ദനന് ചെട്ടിയാര്‍, അപ്പു ചെട്ടിയാര്‍.