പേരാമ്പ്ര: എരവട്ടൂർ കണ്ണോത്ത് കുന്നുമ്മൽ സൗഹൃദയിൽ കെ.എം. നാരായണി (82) നിര്യാതയായി. മക്കൾ: രാഘവൻ (റിട്ട. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, എറണാകുളം), കെ.എം. കൃഷ്ണൻ (സി.പി.എം കണ്ണോത്തുകുന്ന് ബ്രാഞ്ച് അംഗം), പി.ജി. ഗണേഷ്, (ഹെൽത്ത് ഇൻസ്പെക്ടർ, ദേവികുളം കമ്യൂണിറ്റി ഹെൽത്ത് സെൻറർ), അംബിക. മരുമക്കൾ: ഓമന (തൃശൂർ), ഷീബ (താലൂക്ക് ആശുപത്രി, തിരൂരങ്ങാടി), അഡ്വ. പ്രീജി (കോഴിക്കോട്), ബാബു (കാവുന്തറ), പരേതയായ ദേവി (കാരയാട്). സഹോദരങ്ങൾ: ചോയ്യൻ (കല്ലോട്), കെ.എം. നാരായണൻ (സി.പി.എം കണ്ണോത്തുകുന്ന് ബ്രാഞ്ച് അംഗം, റിട്ട. ട്രഷറി ജീവനക്കാരൻ ), പരേതരായ കൊറുമ്പി, ഗോവിന്ദൻ, അപ്പ.