ഫറോക്ക്: ചെറുവണ്ണൂർ മധുരബസാർ പരേതനായ തൊണ്ടിയിൽ ബീരാന്റെ ഭാര്യ ഫാത്തിമ്മ (77) നിര്യാതയായി. മക്കൾ: നഫീസ, അബ്ദുറഹിമാൻ (ബാപ്പു ), ആയിശബി, നിഷ റോസ്, സാജിദ, ഹസീന, മരുമക്കൾ: അബ്ദുൽ റസാക്ക്, അജീബി, ബിച്ചാവ, അശ്റഫ്, കുഞ്ഞി മുഹമ്മദ്, അശ്റഫ് മണ്ണറാട്ടിൽ. കബറടക്കം ബുധനാഴ്ച ഉച്ചക്ക് 12ന് തെക്കെ ജുമാഅത്ത് പള്ളിയിൽ.