അരീക്കാട്: മറിയംകുളം ഹൗസിൽ പരേതനായ പി.പി. മമ്മദ് കോയയുടെ ഭാര്യ പാത്തയ് (73) നിര്യാതയായി. മക്കൾ: അഷ്റഫ്, ഉമ്മർ കോയ, ഖദീജ, മുസ്തഫ, രഹനാസ്, സൈറബാനു, റൈസാബാനു, റുബീന, ഹനീഫ, സജ്നാബാനു. മരുമക്കൾ: അബ്ദുൽറഹ്മാൻ (അബ്ദു), അൻസാരി, റഹിയാനത്ത്, സക്കീന, സജീറ, മീരാൻ മൊയ്തീൻ, ഷെയ്ക്ക്, ആയിഷ, മുഹമ്മദ് റാഫി. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് ഉള്ളിശ്ശേരി കുന്ന് രിഫാഇ ജുമാമസ്ജിദിൽ.