തളിപ്പറമ്പ്: കാക്കാഞ്ചാലിലെ എ.വി. മുസ്തഫ ഹാജി (72) നിര്യാതനായി. മുൻ പ്രവാസിയും അബൂദബി കെ.എം.സി.സി നേതാവുമായിരുന്നു. ഭാര്യ: എ.പി. റംല. മക്കൾ: റംസീന, റുഫൈസ്, മുബീന, റഹീസ്, റിസ്വാന. മരുമക്കൾ: സൂറത്ത് ആലി, ആബിദ, ജബ്ബാർ, ഷഹാന, ഷരീഫ്. സഹോദരങ്ങൾ: ഫൗസിയ, മുനീറ, അശ്റഫ്, സലാം, റഷീദ്, റസാഖ്, അബ്ദുറഹ്മാൻ, പരേതനായ കാസിം.