കൂത്തുപറമ്പ്: മാങ്ങാട്ടിടം അയ്യപ്പൻതോട് കല്ലേരിക്കരമ്മൽ ജാനു (താലു - 90) നിര്യാതയായി. ഭർത്താവ്: പരേതനായ കൂർമ കൃഷ്ണൻ. മക്കൾ: പത്മിനി, നളിനി, ദാമോദരൻ, വത്സൻ, പ്രേമ, ഗീത, വിജയി, സന്തോഷ്, പരേതനായ രമേശൻ. മരുമക്കൾ: കുമാരൻ, രാമൻ, ലളിത, രാധ, കൃഷ്ണൻ, ദാസൻ, പ്രഭാകരൻ, പ്രവീണ, പുഷ്പ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് കോയിലോട് വാതക ശ്മശാനത്തിൽ.