പാവന്നൂർ മൊട്ട: വടുവൻ കുളത്തെ കുന്നുമ്പ്രത്ത് മാധവി (84) നിര്യാതയായി. ഭർത്താവ്: പരേതനായ പി.വി. കൃഷ്ണൻ നായർ. മക്കൾ: പരേതനായ കെ. ശശി, ശോഭന, രമണി, സദാനന്ദൻ, ജയേഷ്, മല്ലിക, മനോജ് കുമാർ. മരുമക്കൾ: നാരായണൻ, പ്രജിത, സൗദാമിനി, സുഭാഷ്, ഷീബ, ലതിക, പരേതനായ കരുണാകരൻ.