എളേറ്റിൽ: വട്ടോളി കോട്ടോപ്പാറ അതൃമാൻ (70) നിര്യാതനായി. ഭാര്യമാർ: സുബൈദ, മറിയ, ആമിന. മക്കൾ: ഷബീർ, ഷഹീർ, മുഹമ്മദ് റാഫി, ജംഷിദ്. മരുമക്കൾ: ഷമീമ, ജസ്ന, സുഹാന, ഫസീല. സഹോദരങ്ങൾ: പാത്തുമ്മ, മുഹമ്മദ്, അബൂബക്കർകുട്ടി. മജീദ്, നാസർ, സുബൈദ, മുസ്തഫ, പരേതനായ അഹമദ്.