എളേറ്റിൽ: പന്നൂർ കോരോത്തു ചാലിൽ താമസിക്കുന്ന പുരത്തറമ്മൽ പവിർ (88) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: പരേതനായ അബ്ബാസ്, സുബൈദ, റസിയ, റാബിയ, നസീറ, സാജിദ. മരുമക്കൾ: ജമീല പുത്തലത്ത്പറമ്പ്, പരേതനായ അബ്ദുസ്സമദ് പാലങ്ങാട്, അബ്ദുഹിമാൻ പൂനൂർ, അബ്ദു റസാഖ് എളേറ്റിൽ, റിയാസ് കുന്ദമംഗലം, അസീസ് നരിക്കുനി.