തലശ്ശേരി: മൂന്നാം റെയിൽവേ ഗേറ്റിന് സമീപം ഷഹസീബിൽ കൊട്ടോത്ത് അസ്മ (72) നിര്യാതയായി. ഭർത്താവ്: കെ.വി. അഹമ്മദ് (നാഷനൽ ലീഗ് ജില്ല വൈസ് പ്രസിഡന്റ്).
മക്കൾ: സാബിറ, ഹർഷിദ്, ഷഹനി, ഉബൈസ്, ഷൈജൽ.
മരുമക്കൾ: ബഷീർ പിലാക്കണ്ടി, റഫീഖ് ദൈരൂന്റവിട (ചിൽ ഹൗട്ട്, എറണാകുളം), ഈമാൻ, ഇഷ്റത്ത്, ഫഹിമ.
സഹോദരങ്ങൾ: ഫാറൂഖ് കൊട്ടോത്ത്, സുലൈഖ, ഖദീജ, റംല, സൗദ.