ചാലിയം: ലൈറ്റ് ഹൗസിന് സമീപം ആലിപ്പാത്ത് പരേതനായ മൊയ്തീൻ കോയയുടെ ഭാര്യ പാത്തേയി (87) നിര്യാതയായി. കടലുണ്ടി ഗ്രാമപഞ്ചായത്ത് മുൻ വാർഡ് അംഗമാണ്. മക്കൾ: മറിയംബി, റസിയാബി, ഇല്യാസ്, നസീമ, യൂനുസ്, അശ്റഫ്, സക്കരിയ്യ, മാസിത. മരുമക്കൾ: എൻ.സി. ഹംസക്കോയ, വി. നൂറുദ്ദീൻ കുട്ടി, മുംതാസ്, പി.ടി. അബ്ദുറഹിമാൻ കുട്ടി, ഹന്നത്ത്, ഫൗസിയ, ഹസീന.