വെണ്ണക്കോട്: പുതിയാറമ്പത്ത് ആയിശ ഹജ്ജുമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ മൂസ ഹാജി.മക്കൾ: അബ്ദുല്ല (ബിസിനസ്), ഇബ്രാഹിം (മുക്കം 29 ഡിവിഷൻ മുസ്ലിം ലീഗ് പ്രസിഡന്റ്), മറിയം, കദീജ, അബൂബക്കർ (ഖത്തർ), അബ്ബാസ് (ദുബൈ), അബ്ദുറഹിമാൻ (സൗദി), ബുഷ്റ, പരേതരായ അഹമ്മദ് കുട്ടി ഹാജി, ഹുസൈൻ.മരുമക്കൾ: മുഹമ്മദാജി മുണ്ടോട്ട്, ആലി ഹാജി മലയമ്മ, മുജീബ് താമരശ്ശേരി, ഖദീജ, സൈനബ, ഹസീന (മുൻ വാർഡ് മെംബർ ചാത്തമംഗലം), ശരീഫ, റംല, നുസ്റത്ത്, റജീന.