ചെറുവത്തൂർ: വീരഭദ്രേശ്വര ക്ഷേത്രം വയലാച്ചേരി കമ്പിക്കാത്ത് അച്ഛൻ വി.കെ. കുഞ്ഞമ്പു നമ്പ്യാർ (94) നിര്യാതനായി.
ഭാര്യ: തളാപ്പൻ വീട്ടിൽ ജാനകിയമ്മ. മക്കൾ: സാവിത്രി, വിലാസിനി, രാജൻ, ശ്രീനിവാസൻ, ഗീത.
മരുമക്കൾ: രാമചന്ദ്രൻ, ദാമോദരൻ, മായ, സുമ, എ.വി. കുഞ്ഞിക്കണ്ണൻ (ചിമ്മത്തോട്). സഹോദരങ്ങൾ: പാർവതി അമ്മ, പരേതരായ തമ്പായി അമ്മ, കല്യാണിയമ്മ, കുഞ്ഞമ്മാറമ്മ.