വള്ളിക്കുന്ന് നോർത്ത്: കീഴയിൽ പരേതനായ മലയിൽ കണ്ണഞ്ചേരി എം.കെ. മുഹമ്മദ് ഹാജിയുടെ ഭാര്യ ഫാത്തിമ (90) നിര്യാതയായി. മക്കൾ: അബ്ദുൽ ഖാദർ, ഉമ്മർ, ഉസ്മാൻ, അബ്ബാസ്, നഫീസ, ഖദീജ, സഫിയ, പരേതരായ സിദ്ദീഖ്, ഹംസ. മരുമക്കൾ: ഹസ്സൻകോയ കൂമണ്ണ, ചേക്കുട്ടി ഹീറോസ് നഗർ, അബ്ദുൽ ഖാദർ ചെട്ടിപ്പടി, മൈമൂന പുകയൂർ, സുലൈഖ ചെമ്മാട്, സുഹറ പുറ്റെക്കാട്ട്, ആസ്യ കൊണ്ടോട്ടി, ഖദീജ കടലുണ്ടി നഗരം, ഖദീജ ആനങ്ങാടി, പരേതയായ ആരിഫ തയ്യിലക്കടവ്.