കടലുണ്ടി: വാളാമാക്കിൽ പരേതനായ ഹംസയുടെ ഭാര്യ നബീസക്കുട്ടി (82) നിര്യാതയായി. മക്കൾ: അബ്ദുൽ സലാം, ജംഷീർ, മൈമൂന, സുഹറ, റംല, റുബീന, സഫിയ, ലൈലത്തുബീബി, പരേതനായ മുഹമ്മദ് മുസ്തഫ. മരുമക്കൾ: അലവി, സൈദലവി, എൻ. സിദ്ദീഖ്, എ. സിദ്ദീഖ്, മുനീർ, ലത്തീഫ്, മുബീന, സജ്ന.