കൂടരഞ്ഞി: വെട്ടിക്കൽ പരേതനായ സ്കറിയയുടെ ഭാര്യ മോനിക്ക സ്കറിയ (96) നിര്യാതയായി. മക്കൾ: മേരി (മലപ്പുറം), പരേതയായ വത്സമ്മ, ലിസി (മേപ്പാടി), ജോസ് (പെരിന്തൽമണ്ണ), റോബിൻ (താമരശ്ശേരി). മരുമക്കൾ: ബേസിൽ, ജെയിംസ്, ലൂക്കോസ്, ജോജി, റൂബി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 1.30ന് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് സെമിത്തേരിയിൽ.