മുക്കം: ആനയാംകുന്ന് മാളികത്തടത്തിൽ ചിരുതക്കുട്ടി (87) നിര്യാതയായി.ഭർത്താവ്: പരേതനായ രാരുണ്ണി. മക്കൾ: പ്രഭാകരൻ (എം.ടി സ്റ്റോർ മുക്കം), വിലാസിനി, തങ്ക, ലൈല, സുശീല, ബാബു (ആനയാംകുന്ന് ഹൈസ്കൂൾ സ്റ്റാഫ്), ബീന, അഖിലേഷ്. മരുമക്കൾ: സോമൻ, രാമചന്ദ്രൻ, വേലായുധൻ, ചന്ദ്രൻ, റീജ, ഷീല, ഷൈനി, പരേതനായ ചോയി.