കിഴിശ്ശേരി: ഇല്ല്യൻ അബ്ദുറഹിമാൻ (65) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: നജീബ, നസീബ, നിസാം. മരുമക്കൾ: മൊയ്ദീൻകുട്ടി, മുജീബ്റഹിമാൻ, നസീറ.
സഹോദരങ്ങൾ: ആലി, മുഹമ്മദ്, മറിയുമ്മ, ഖാദർ, സൈദലവി, അബൂബക്കർ, ഉമ്മർ, പരേതരായ ഫാത്തിമ, ആയിഷ, ആമിന, മറിയുമ്മ, മൊയ്ദീൻകുട്ടി. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 8.30ന് കുഴിമണ്ണ പഴയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.